ഓൺലൈൻ സേവനങ്ങളുടെ ഘട്ടംഘട്ടമായ വീഡിയോ ക്ലാസുകൾ, പ്രായോഗിക ഡെമോകൾ, ആവശ്യമായ മാർഗനിർദേശങ്ങൾ, പുതിയ അപ്ഡേറ്റുകൾ എന്നിവ കോഴ്സിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പേയ്‌മെന്റ് വിജയകരമായി പൂർത്തിയായാൽ ഉടൻ തന്നെ കോഴ്സിലേക്ക് ആക്സസ് ലഭിക്കും, കാത്തിരിക്കേണ്ടതില്ല.... വിവിധ ഓൺലൈൻ സേവനങ്ങളുടെ ഘട്ടംഘട്ടമായ വീഡിയോ ക്ലാസുകൾ, പ്രായോഗിക ഡെമോകൾ, ആവശ്യമായ മാർഗനിർദേശങ്ങൾ, പുതിയ അപ്ഡേറ്റുകൾ എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഈ കോഴ്‌സിലേക്ക് പേയ്‌മെന്റ് വിജയകരമായി പൂർത്തിയായാൽ ഉടൻ തന്നെ ആക്സസ് ലഭിക്കും, ഒട്ടും കാത്തിരിക്കേണ്ടതില്ല.!
✅ ജനസേവന കേന്ദ്രം ആരംഭിക്കാൻ ആഗ്രഹിക്കുന്നവർ
✅ നിലവിൽ CSC / Online Service Centre നടത്തുന്നവർ
✅ സ്റ്റാഫ് ഇല്ലാത്തതിനാൽ എല്ലാ ജോലികളും സ്വയം ചെയ്യേണ്ടി വരുന്നവർ
✅ പുതിയ ജീവനക്കാരെ പരിശീലിപ്പിക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾ
✅ ഡിജിറ്റൽ സേവന മേഖലയിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്നവർ
സ്റ്റാഫ് ഇല്ലാത്ത സമയത്തും ആത്മവിശ്വാസത്തോടെ സേവനങ്ങൾ ചെയ്യാൻ സഹായിക്കുന്ന കോഴ്സ്
പേയ്‌മെന്റ് കഴിഞ്ഞാൽ ഉടൻ കോഴ്സ് ആക്സസ് ലഭിക്കും, കാത്തിരിക്കേണ്ടതില്ല.
സർക്കാർ ഓൺലൈൻ സേവനങ്ങളുടെ പ്രായോഗിക പഠനം വീഡിയോ ക്ലാസുകളിലൂടെ.
പുതിയ ജീവനക്കാരെ പരിശീലിപ്പിക്കാൻ എളുപ്പമുള്ള ഘട്ടംഘട്ടമായ ക്ലാസുകൾ.
പുതിയ സർക്കാർ സേവനങ്ങളും അപ്ഡേറ്റുകളും തുടർച്ചയായി ലഭ്യമാക്കുന്നു.
സർക്കാർ പൊതു സേവനങ്ങൾ ഈ ഒരു കോഴ്സിൽ പഠിക്കാം.

New PAN Application, Correction & Reprint Services പഠിക്കൂ.

Udyam / MSME Registration & Certificate Services പഠിക്കൂ.

Passport Application, Renewal & Appointment Booking പഠിക്കൂ.

Aadhaar Enrollment, Updation & Correction Services പഠിക്കൂ.

New Ration Card, Member Addition/Deletion Services പഠിക്കൂ.

Kerala K-Smart Local Body Services പഠിക്കൂ.

Birth, Death, Income, Caste, Nativity Certificate Services പഠിക്കൂ.

Document Registration & Kerala Registration Dept. Services പഠിക്കൂ.

Motor Vehicles Department Online Services പഠിക്കൂ.

Vehicle Registration & Transport Related Services പഠിക്കൂ.

Food License & FSSAI Registration Services പഠിക്കൂ.

Voter ID Application & Correction Services പഠിക്കൂ.

PSC Profile, Application & Related Services പഠിക്കൂ.

Kerala Treasury AIMS Portal Related Services പഠിക്കൂ.

EPF Account, Claim & KYC Related Services പഠിക്കൂ.

Kerala Police Thuna Portal Related Services പഠിക്കൂ.

Labour Welfare Fund / Kshemanidhi Registration Services പഠിക്കൂ.

PM Kisan Yojana Registration & Status Services പഠിക്കൂ.

PM Vidyalaxmi Education Loan Scheme Services പഠിക്കൂ.

Water Tax Payment & Related Services പഠിക്കൂ.
വീട്ടിലിരുന്ന് ഓൺലൈൻ കോഴ്സ് പഠിച്ചു തുടങ്ങിയതാണ്, ഇപ്പോൾ സ്ഥിരമായ നല്ല വരുമാനം ലഭിക്കുന്നു. Shreyas Kendra ടീമിന്റെ പിന്തുണ അടിപൊളിയാണ്.
Complete Course എടുത്ത് 6 മാസത്തിനുള്ളിൽ തന്നെ course fee തിരിച്ചു കിട്ടി. Recorded online classes, lifetime access എല്ലാം സമയബന്ധിതമായി ലഭിച്ചു.
PAN Card, Aadhaar, Ration Card തുടങ്ങിയ സേവനങ്ങൾ കോഴ്സ് പഠിച്ചതിന് ശേഷം സ്വന്തമായി വളരെ വേഗത്തിൽ പ്രോസസ്സ് ചെയ്യാൻ കഴിയുന്നു. Customers-ന് നല്ല feedback ആണ്.
എല്ലാ സേവനങ്ങളും ഒരൊറ്റ ഫീസിൽ പഠിക്കാം
ജനസേവന കേന്ദ്രത്തിന്റെ എല്ലാ സർവീസുകളും ഈ ഒറ്റ കോഴ്സിൽ പഠിക്കാം.
💬 കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടൂ.
Shreyas Kendra Course ₹12,000 കോഴ്സ് ഫീസിൽ ആരംഭിക്കാം. ഇതിൽ എല്ലാ സേവനങ്ങളും ഉൾപ്പെടുന്നു — വേറെ പ്ലാനുകൾ ഇല്ല.
അതെ, കോഴ്സ് പൂർണ്ണമായും ഓൺലൈൻ ആണ്. മൊബൈൽ/കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും ഉണ്ടെങ്കിൽ വീട്ടിലിരുന്ന് തന്നെ പഠിക്കാം.
ഫീസ് അടച്ച് രജിസ്റ്റർ ചെയ്ത ഉടനെ തന്നെ ഓൺലൈൻ ക്ലാസ് ആരംഭിക്കാം. Recorded Online Classes ആണ് നൽകുന്നത് — Lifetime Access ഉള്ളതിനാൽ എപ്പോൾ വേണമെങ്കിലും വീണ്ടും കണ്ട് പഠിക്കാം.
അതെ, കോഴ്സ് 100% ഓൺലൈൻ ആയതിനാൽ Kerala-യിലും പുറത്തുമുള്ള ഏത് ജില്ലയിൽ നിന്നും വിദ്യാർത്ഥികൾക്ക് പഠിക്കാം.
നിങ്ങളുടെ തൊട്ടടുത്തുള്ള ജനസേവന കേന്ദ്രങ്ങളിൽ കിട്ടുന്നതിനെ ആശ്രയിച്ചിരിക്കും, കൂടാതെ സ്വന്തമായ സംരംഭം ആരംഭിക്കാനുള്ള കഴിവ് ഉണ്ടാവുകയും ചെയ്യും.
കൂടുതൽ വിവരങ്ങൾക്ക് താഴെയുള്ള വിഭാഗങ്ങൾ തുറന്ന് നോക്കുക.
Welcome to Shreyas Kendra Digital Services. By enrolling in our training program or using this website, you agree to the following terms and conditions.
Our course is designed to provide training on the use of various Government portals and digital services. We do not guarantee employment, government jobs, or any specific income after completing the course.
All videos, documents, PDFs, images, and course materials are the intellectual property of Shreyas Kendra Digital Services and may not be copied, redistributed, or reproduced without written permission.
Students are responsible for providing accurate registration details and maintaining the confidentiality of their login credentials.
We reserve the right to update, modify, or improve course content at any time without prior notice.
We are not responsible for any technical issues, internet connectivity problems, or losses resulting from the misuse of course content.
By purchasing or accessing this course, you agree to these Terms & Conditions.
Your privacy is important to us.
We use your information to:
We do not sell or rent your personal information to third parties. Your information is stored securely and is accessible only to authorized personnel.
We may use trusted third-party services such as:
These services have their own privacy policies.
Our website may use cookies to improve your browsing experience.
Thank you for enrolling in our Government Portal Training Course.
As this is a digital training program, course access is provided immediately after successful payment. Therefore, all course fees are generally non-refundable.
Refunds will only be considered in the following situations:
Refund requests must be submitted within 7 days of the payment date, along with your payment receipt or transaction ID.
Refunds will not be provided for:
If a refund is approved, it will be processed to the original payment method within 7–10 business days.
For refund requests or assistance, please contact us using the contact details provided on this website.
കൂടുതൽ വിവരങ്ങൾക്കും കോഴ്സിൽ രജിസ്റ്റർ ചെയ്യുന്നതിനുമായി ഞങ്ങളെ ബന്ധപ്പെടുക. നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും മറുപടി നൽകാൻ ഞങ്ങൾ തയ്യാറാണ്.
Ground Floor of Building No. 3100, Ward No. 2013/61, Manikath Road, Ravipuram, Kochi, Ernakulam, 682016
+91 790 299 5439
shreyaskendra@gmail.com